ചെറുകൊന്ന
ദൃശ്യരൂപം
ചെറുകൊന്ന | |
---|---|
ചെറുകൊന്നയുടെ പൂക്കുല | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. acerifolium
|
Binomial name | |
Pterospermum acerifolium |
ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന വൃക്ഷം. (ശാസ്ത്രീയനാമം: Pterospermum acerifolium). മലന്തുടലി, കനകചമ്പ എന്നും അറിയപ്പെടുന്ന ചെറുകൊന്ന ഒരു നിത്യഹരിതവൃക്ഷമാണ്. 30 മീറ്ററോളം ഉയരം വയ്ക്കും[1]. ഇലകളുടെ മുകൾവശത്തിന് പച്ചനിറവും അടിവശത്തിന് ചാരനിറവുമാണ്. വലിയ ഇലകൾ ഭക്ഷണം കഴിക്കാൻ ഉപയോഗിക്കാറുണ്ട്. രാത്രിയിൽ പുഷ്പിക്കുന്ന വെളുത്തപൂക്കളാണ് ചെറുകൊന്നയ്ക്ക്. തണൽമരമായും അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്നു. ഇലയുടെ അടിയിലുള്ള പൊടി മുറിവുണക്കാൻ ഉപയോഗിക്കാറുണ്ട്. അൾസറിനെതിരെ ഔഷധമാണ്[2].
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- [1] ചിത്രങ്ങൾ
- http://parisaramahiti.kar.nic.in/Medicinal_plants_new/med%20plants/p159.html Archived 2016-03-04 at the Wayback Machine.