കൽമരം
Jump to navigation
Jump to search
കൽമരം | |
---|---|
ഇലകൾ, മാടായിപ്പാറയിൽ നിന്നും. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
Subtribe: | |
ജനുസ്സ്: | |
വർഗ്ഗം: | S. insigne
|
ശാസ്ത്രീയ നാമം | |
Sapium insigne | |
പര്യായങ്ങൾ | |
|
കണ്ണാംപൊട്ടി എന്നും അറിയപ്പെടുന്ന കൽമരത്തിന്റെ (ശാസ്ത്രീയനാമം: Sapium insigne) എന്നാണ്. ഇംഗ്ലീഷിൽ Tiger's Milk Spruce എന്നു പറയും. ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ചെറുവൃക്ഷത്തിന് ഏകദേശം 5-10 മീറ്റർ ഉയരം വയ്കും. പൂവുണ്ടാകുന്ന സമയത്ത് ഈ മരം ഇല മുഴുവൻ പൊഴിക്കുന്നു. Sapium ജനുസ്സിലെ മറ്റു മരങ്ങളെപ്പോലെ ഇതിന്റെ കറയും വിഷമാണ്.[1] ഹോമിയോപ്പതിയിൽ മരുന്നായി ഉപയോഗിക്കാറുണ്ട്.[2] പാറക്കെട്ടുകളും കല്ലുകളും നിറഞ്ഞ വനപ്രദേശത്ത് ഈ വൃക്ഷം കണ്ടുവരുന്നു. വേരുകൾ വ്യാപകമായി കെട്ടുപിണഞ്ഞിരിക്കും.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Sapium insigne എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Sapium insigne എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |