പുന്നപ്പൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പുന്നപ്പ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പുന്നപ്പൈൻ
Calophyllum polyanthum.jpg
പുന്നപ്പൈൻ, ശബരിമലയിൽ നിന്നും
Scientific classification
Kingdom:
Class:
Order:
Family:
Genus:
Species:
C. polyanthum
Binomial name
Calophyllum polyanthum
Synonyms
  • Calophyllum elatum Bedd.
  • Calophyllum smilesianum Craib
  • Calophyllum smilesianum var. lutea Craib
  • Calophyllum williamsianum Craib

പര്യായങ്ങൾ theplantlist.org - ൽ നിന്നും

35 മീറ്ററോളം[1] ഉയരത്തിൽ വളരുന്ന വന്മരമാണ് പുന്നപ്പൈൻ. (ശാസ്ത്രീയനാമം: Calophyllum polyanthum). മലമ്പുന്ന, പുന്നപ്പ, കാട്ടുപുന്ന എന്നെല്ലാം അറിയപ്പെടുന്നു. പത്തേമാരിക്ക് പായ്മരമായി പണ്ട് ഈ മരം ഉപയോഗിച്ചിരുന്നു. പുന്നമരത്തോട് നല്ല സാമ്യമുണ്ട്. ഇതിന്റെ കുരുവിൽ നിന്നും എണ്ണ എടുക്കാം. ഭാരവും ഈടുമുള്ള തടിക്ക് നല്ല കടുപ്പവുമുണ്ട്. പശ്ചിമഘട്ടത്തിൽ ധാരാളമായി വളരുന്നുണ്ട്. കായ ഭക്ഷ്യയോഗ്യമാണെന്ന് ഇവിടെ [2] കാണുന്നു. കാട്ടുപുന്ന ഏഷ്യയിലെ പല രാജ്യങ്ങളിലും കണ്ടുവരുന്നു[3].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പുന്നപ്പൈൻ&oldid=3007403" എന്ന താളിൽനിന്ന് ശേഖരിച്ചത്