ഉള്ളടക്കത്തിലേക്ക് പോവുക

മലമ്പുന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Dillenia indica
Dillenia indica leaves, fruits & buds in Kolkata, West Bengal, India.
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
unplaced
Family:
Genus:
Species:
D. indica
Binomial name
Dillenia indica
Synonyms
  • Dillenia speciosa thunb.[1].

പട്ടിപ്പുന്നയുമായി നല്ല സാമ്യമുള്ള ഒരുവൃക്ഷമാണ് മലമ്പുന്ന. ഏഷ്യയിലങ്ങോളമിങ്ങോളം കാണുന്നു. (ശാസ്ത്രീയനാമം: Dillenia indica). 15 മീറ്ററോളം ഉയരം വ്യ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷം. വലിയ ഇലകൾ. വലിയ പൂക്കൾ. മഞ്ഞകലർന്ന പച്ചനിറമുള്ള ഉരുണ്ട കായകൾ. കുരുക്കൾ തിന്നാ‌ൻ‌കൊള്ളും. കായുടെ നീര് കറികളിൽ ഉപയോഗിക്കുന്നു. തേങ്ങയും ചേർത്ത് ചമ്മന്തിയുണ്ടാക്കാം. ആനകളുടെയും മാനിന്റെയും കുരങ്ങിന്റെയും ഭക്ഷണമായ ഇതിന്റെ കായ കാടുകളിൽ നിന്നും ശേഖരിക്കുന്നത് ഇന്ത്യയിൽ പലയിടത്തും തടഞ്ഞിട്ടുണ്ട്. Elephant apple എന്ന് പേരുമുണ്ട്. അച്ചാറുണ്ടാക്കാൻ അനധികൃതമായി ഈ കായ ശേഖരിക്കുന്നതിനാൽ ബംഗാളിൽ ആനകളും മനുഷ്യരും തമ്മിൽ ഇതിനായി മൽസരം തന്നെയുണ്ട്[2]. രക്താർബുദത്തിനെതിരെ ഔഷധഗുണം കാണിക്കുന്നുണ്ട്[3]. പഴങ്ങൾക്ക് പാകമാവാത്ത ആപ്പിളിന്റെ രുചിയുണ്ട്[4].

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://ayurvedaherbalplants.blogspot.in/2010/05/dillenia-indica.html
  2. Chaudhuri, Sumanta Ray (2007-06-21). "Elephants and villagers fight over pickle fruit". DNA India. Retrieved 2025-11-12.
  3. Kumar, Deepak; Mallick, Sumana; Vedasiromoni, Joseph R.; Pal, Bikas C. (2010). "Anti-leukemic activity of Dillenia indica L. fruit extract and quantification of betulinic acid by HPLC". Phytomedicine. 17 (6): 431–435. doi:10.1016/j.phymed.2009.07.010. Retrieved 2025-11-12.
  4. "Dillenia indica in Flora of Pakistan". eFloras.org Home. Retrieved 2025-11-12.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മലമ്പുന്ന&oldid=4580826" എന്ന താളിൽനിന്ന് ശേഖരിച്ചത്