Jump to content

ശീമപ്പഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Cochlospermum religiosum
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. religiosum
Binomial name
Cochlospermum religiosum
(L.) Alston
Synonyms
  • Cochlospermum gossypium

വരണ്ട ഇലപൊഴിക്കും കാടുകളിൽ കാണുന്ന 8 മീറ്റർ വരെ വളരുന്ന ഒരു മരമാണ് പാറപ്പൂള, അപ്പക്കുടുക്ക, കൂമൻകലം, പാറപ്പഞ്ഞി എന്നെല്ലാം അറിയപ്പെടുന്ന ശീമപ്പഞ്ഞി. (ശാസ്ത്രീയനാമം: Cochlospermum religiosum). പൂജയ്ക്ക് ഇതിന്റെ പൂക്കൾ ഉപയോഗിക്കുന്നതാണ് പേരിൽ religiosum എന്ന് വരാൻ കാരണം. Yellow Silk Cotton, Buttercup Tree, Torchwood Tree എന്നെല്ലാം അറിയപ്പെടുന്നു. നല്ല മൃദുവായ പഞ്ഞി ഈ മരത്തിൽ നിന്നും ലഭിക്കുന്നു. കാറ്റുവഴിയാണ് വിട്ഠുവിതരണം. എന്നാലും പുനരുദ്ഭവം കുറവാണ്. വിത്തിന് ജീവനക്ഷമത കുറവാണ്. കഠിനമായ വരൾച്ച താങ്ങാൻ കഴിയും. മാനുകൾ ഇതിന്റെ ഇല തിന്നാറുണ്ട്. തടി ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു[1]. പെട്ടെന്നു വളരുന്ന ഒരു അലങ്കാരവൃക്ഷമാണിത്, ഇതിലെ പഞ്ഞി കിടക്ക ഉണ്ടാക്കാനെല്ലാം ഉപയോഗിക്കുന്നു[2].

മറ്റു ഭാഷകളിലെ പേരുകൾ

[തിരുത്തുക]

Common name: Buttercup tree, Yellow slik cotton tree, Golden silk cotton tree • Hindi: Galgal • Marathi: Ganeri गणेरी • Tamil: Kattupparutti • Konkani: Kondagogu • Bengali: Sonali simul • Kannada: Arasina buruga • Malayalam: Cempanni • Telugu: Konda gogu (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-23. Retrieved 2012-11-19.
  2. http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=3276

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ശീമപ്പഞ്ഞി&oldid=3646048" എന്ന താളിൽനിന്ന് ശേഖരിച്ചത്