എരുമനാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എരുമനാക്ക്
Ficus hispida
Ficus hispidia.jpg
മരം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Rosales
കുടുംബം: Moraceae
ജനുസ്സ്: Ficus
വർഗ്ഗം: F. hispida
ശാസ്ത്രീയ നാമം
Ficus hispida
L.f.
പര്യായങ്ങൾ

കേരളത്തിൽ നനവാർന്ന മലകളിൽ കാണപ്പെടുന്ന ഇടത്തരം മരമാണ് എരുമനാക്ക് അഥവാ പറോത്ത് (ശാസ്ത്രീയനാമം: Ficus hispida). മോറേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന എരുമനാക്ക് അപൂർവ്വമായി[അവലംബം ആവശ്യമാണ്] നാട്ടിൻപ്രദേശങ്ങളിലും കാണപ്പെടുന്നു. യജ്ഞങ്ങളിൽ ഇവ ഉപയോഗിക്കുന്നു. കാട്ടത്തി എന്നും അറിയപ്പെടുന്നു. കാട്ടത്തി എന്നും പാറകം എന്നും പേരുകളുണ്ട്.

പശുക്കൾക്ക് നല്ല ഇഷ്ടമുള്ള ഒരു ഇലയാണ്. മദി ലക്ഷണം കാണിക്കാത്ത പശുക്കൾക്ക് പ്രതിവിധിയായി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പിന്നെ ഗർഭശേഷം മറുപിള്ള വീഴാൻ വേണ്ടിയും ഈ ഇല തീറ്റിയ്ക്കാറുണ്ട്.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :കഷായം, മധുരം

ഗുണം :രൂക്ഷം, ഗുരു

വീര്യം :ഉഷ്ണം

വിപാകം :മധുരം [1]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

ഫലം, പട്ട, വേര്. [1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  • ഔഷധ സസ്യങ്ങൾ-2 -ഡോ.എസ്. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=എരുമനാക്ക്&oldid=2367668" എന്ന താളിൽനിന്നു ശേഖരിച്ചത്