കരുവാളി
ദൃശ്യരൂപം
| കരുവാളി | |
|---|---|
| ഇലയും കായും ഇന്ത്യൻ ബയോഡൈവേഴ്സിറ്റിയിൽ നിന്നും | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | P. opposita |
| Binomial name | |
| Pleurostylia opposita (Wall.) Alston | |
5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് കരുവാളി. (ശാസ്ത്രീയനാമം: Pleurostylia opposita). 60 മീറ്റർ വരെ ഉയരമുള്ള കാടുകളിലും ചെങ്കൽപ്രദേശങ്ങളിലും കാണുന്നു. [1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-04-12.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Pleurostylia opposita എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Pleurostylia opposita എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.