വിളാവ്
ദൃശ്യരൂപം
(ബ്ലാങ്കമരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിളാമ്പഴം Limonia acidissima | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Limonia |
Species: | L. acidissima
|
Binomial name | |
Limonia acidissima | |
Synonyms | |
|
റൂട്ടേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു മരമാണ് വിളാമ്പഴം. (ശാസ്ത്രീയനാമം: Limonia acidissima) കൂവളത്തോടു സാദ്യശ്യമുള്ള, മുള്ളുകളുള്ള ഇവ കുറ്റിച്ചെടിയായും മരമായും വളരുന്നവയാണ്. Limonia ജനുസിലെ ഏക സ്പീഷിസ് ആണിത്. ഇവയുടെ കായക്ക് ഓറഞ്ചിനോളം വലിപ്പമുണ്ട്. തമിഴ്നാട്, ആന്ധ്ര, കർണ്ണാടകം എന്നിവിടങ്ങളിൽ തോട്ടമടിസ്ഥാനത്തിൽ വളർത്തുന്ന ഇവ വിളങ്കായ് എന്നാണ് അറിയപ്പെടുന്നത്. തുറസ്സായ സ്ഥലങ്ങളിൽ ഫലവൃക്ഷമായി വളരുന്നു. ബ്ലാങ്കമരം, വിളാത്തി, വ്ലാർമരം എന്നെല്ലാം അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=18044 Archived 2011-04-12 at the Wayback Machine.
- Germplasm Resources Information Network: Limonia Archived 2000-11-02 at the Wayback Machine.
- Germplasm Resources Information Network: Limonia acidissima
- genus page, Flora of Pakistan: L. acidissima species page
- Purdue-hort_edu: The Wood Apple
- Pandanus Database - Limonia
വിക്കിസ്പീഷിസിൽ Limonia acidissima എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Limonia acidissima എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.