വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വണ്ണമുള്ള തണ്ടുകളോടും ശിഖരങ്ങളോടും കൂടിയ സസ്യങ്ങളാണ് വൃക്ഷം അഥവാ മരം. അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ മരങ്ങൾക്ക് പ്രത്യേകസ്ഥാനമുണ്ട്. കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന
അ |
അകത്തി |
Sesbania grandiflora |
അഗസ്ത്യാർ മുരിങ്ങ |
|
|
|
അകിൽ |
Aquilaria malaccensis |
|
|
|
|
അകിൽ |
Dysoxylum beddomei |
|
|
|
|
അകിൽ |
Dysoxylum gotadhora |
കാരകിൽ, പുവിൽ അകിൽ |
|
|
|
അക്കേഷ്യ |
Acacia auriculiformis |
|
|
|
|
അഘോരി |
Flacourtia indica |
കരിമുള്ളി, കുറുമുള്ളി, ചളിര്, ചുളിക്കുറ്റി, ചെറുമുള്ളിക്കാച്ചെടി, തളിർകാര, രാമനോച്ചി, വയങ്കതുക് |
|
|
|
അങ്കോലം |
Alangium salviifolium |
|
|
|
|
അടയ്ക്കാപ്പയിൻ |
Myristica dactyloides |
ചിത്തിരപ്പൂവ്, കാട്ടുജാതി, പന്തപ്പയിൻ, പശുപതി, പാതിരിപ്പൂവ് |
|
|
|
അണലിവേഗം |
Alstonica venenata |
|
|
|
|
അണലിവേങ്ങ |
Pittosporum neelgherrense |
|
|
|
|
അത്തി |
Ficus carica |
ഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം |
|
|
|
അമ്പഴം |
Spondias pinnata |
|
|
|
|
അരണമരം |
Polyalthia longifolia |
|
|
|
|
അരയാഞ്ഞിലി |
Antiaris toxicaria |
|
|
|
|
അരയാൽ |
Ficus religiosa |
|
|
|
|
അരിനെല്ലി |
Phyllanthus acidus |
ശീമനെല്ലി, നെല്ലിക്കാപ്പുളി, നെല്ലിപ്പുളി, അരിനെല്ലി |
|
|
|
അലക്കുചേര് |
Semecarpus anacardium |
തേങ്കൊട്ട , ഇംഗ്ലീഷ്: ഡോബീനട്ട്, |
|
|
|
അലസിപ്പൂമരം |
Delonix regia |
ഗുൽമോഹർ |
|
|
|
അളുങ്കുമരം |
Turpinia malabarica |
കാനക്കപ്പളം, മരളി, മറളി |
|
|
|
അവുക്കാരം |
Nothopegia travancorica |
|
|
|
|
അശോകം |
Saraca asoca |
ശോകനാശം, അശോകം, അപശോകം, വിശോകം |
|
|
|
അസ്ഥിമരം |
Drypetes venusta |
ചൂട്ട, ഏണിക്കമ്പൻ, കൊനമരം, വെള്ളപ്പുലി |
|
|
സൂചിക |
പേര് |
ശാസ്ത്രനാമം |
മറ്റു പേരുകൾ |
മറ്റ് വിവരങ്ങൾ |
ചിത്രം
|
ആ |
ആഞ്ഞിലി |
Artocarpus hirsutus |
അയണി, അയിണി, അയിനിപ്പിലാവ്. സംസ്കൃതനാമം:ലകൂയ, ലിക്കൂയ,ദഹൂ,അദഹു |
|
|
|
ആത്ത |
Annona reticulata |
|
|
|
|
ആനത്തൊണ്ടി |
Pterygota alata |
|
|
|
|
ആനെക്കാട്ടിമരം |
Grewia laevigata |
|
|
|
|
ആമത്താളി |
Trema orientalis |
|
|
|
|
ആരംപുളി |
Averrhoa carambola |
|
|
|
|
ആൽമരം |
Ficus benghalensis |
|
|
|
|
ആവൽ |
Holoptelea integrifolia |
|
|
|
|
ആഴാന്ത |
Pajanelia longifolia |
പയ്യാനി |
|
|
|
ആറ്റിലിപ്പ |
Madhuca neriifolia |
|
|
|
|
ആറ്റുതേക്ക് |
Anthocephalus indicus |
കടമ്പ് |
|
|
|
ആറ്റുനൊച്ചി |
Vitex leucoxylon |
നീർനൊച്ചി |
|
|
|
ആറ്റുഞാവൽ |
Syzygium gardneri |
കരിഞ്ഞാറ, കരിഞ്ഞാവൽ, കട്ടായിരി, നീർഞ്ഞാവൽ |
|
|
|
ആറ്റുമയില |
Vitex altissima |
|
|
|
|
ആറ്റുവഞ്ചി |
Homonoia riparia |
കടല്ലരി, നീർവഞ്ചി, പുഴവഞ്ചി |
|
|
സൂചിക |
പേര് |
ശാസ്ത്രനാമം |
മറ്റു പേരുകൾ |
മറ്റ് വിവരങ്ങൾ |
ചിത്രം
|
ഇ |
ഇത്തി |
Ficus tinctoria, Ficus gibbosa, Ficus validinervis |
കല്ലിത്തി |
|
|
|
ഇത്തിയാൽ |
Ficus virens |
കല്ലിത്തി |
|
|
|
ഇരുമ്പകം |
Hopea wightiana |
കമ്പകം, ഇലപ്പൊങ്ങ്, നായത്തമ്പകം, പൊങ്ങ് |
|
|
|
ഇരുൾ |
Xylia xylocarpa |
കടമരം, ഇരുൾമുള്ള്, ഇരുവിൽ |
|
|
|
ഇലഞ്ഞി |
Mimosopus Elenji |
സംസ്കൃതം: ബഹുള, സകേലര. ഇംഗ്ലിഷ്: ബുള്ളറ്റ് വുഡ്. |
|
|
|
ഇലന്ത |
Ziziphus zizyphus |
ലന്ത, ജുജൂബാ, ബെർ, ചൈനീസ് ഡേറ്റ് |
|
|
|
ഇലപ്പൊങ്ങ് |
Hopea glabra |
|
|
|
|
ഇലവ് |
Bombax ceiba |
|
|
|
|
ഇലിപ്പ |
Madhuca indica |
ഇരിപ്പ |
|
|
സൂചിക |
പേര് |
ശാസ്ത്രനാമം |
മറ്റു പേരുകൾ |
മറ്റ് വിവരങ്ങൾ |
ചിത്രം
|
ഈ |
ഈന്തപ്പന |
Phoenix dactylifera |
ഡേറ്റ് പാം |
ഒറ്റവിത്ത് മാത്രമുള്ള ബെറി എന്ന വിശേഷണമുള്ള ഫലങ്ങളുണ്ടാകുന്ന വൃക്ഷം |
|
|
ഈഴചെമ്പകം |
Plumeria rubra |
ചെമ്പകം |
|
|
സൂചിക |
പേര് |
ശാസ്ത്രനാമം |
മറ്റു പേരുകൾ |
മറ്റ് വിവരങ്ങൾ |
ചിത്രം
|
ഉ |
ഉങ്ങ് |
Pongamia glabra, Millettia pinnata, Derris indica |
പുങ്ങ്, പൊങ്ങ്,പുങ്ക് |
|
|
|
ഉദി |
Lannea coromandelica |
കാരിലവ്, കരശ്, കരയം, ഒടിയൻ മരം |
|
|
|
ഉന്നം |
Grewia tiliifolia |
ചടച്ചി |
|
|
|
ഉറക്കംതൂങ്ങിമരം |
|
|
|
|
സൂചിക |
പേര് |
ശാസ്ത്രനാമം |
മറ്റു പേരുകൾ |
മറ്റ് വിവരങ്ങൾ |
ചിത്രം
|
എ |
എണ്ണപ്പന |
Elaeis guineensis Jacq |
ആഫ്രിക്കൻ ഓയിൽ പാം |
|
|
|
എണ്ണപ്പൈൻ |
Kingiodendron pinnatum |
കുളകുമരം |
|
|
|
എരുമനാക്ക് |
Ficus hispida |
പാറോത്ത് |
|
|
ഏ |
ഏഴിലംപാല |
Alstonia scholaris |
(Devil Tree/Shaitaan wood, ) |
മുക്കമ്പാല, യക്ഷിപ്പാല, ദൈവപ്പാല |
|
ഒ |
ഒതളം |
Cerbera odollum |
ഉതളം |
|
|
|
ഒടുക്ക് |
Cleistanthus collinus |
|
|
|
ഓ |
ഓടമരം |
Balanites roxburghii |
|
|
|
സൂചിക |
പേര് |
ശാസ്ത്രനാമം |
മറ്റു പേരുകൾ |
മറ്റ് വിവരങ്ങൾ |
ചിത്രം
|
ക |
കടുക്ക |
Terminalia chebula |
|
|
|
|
കണിക്കൊന്ന |
Cassia fistula |
കടക്കൊന്ന |
|
|
|
കമ്പകം |
Hopea ponga |
|
|
|
|
കമ്പിളിമരം |
Euodia lunuankenda |
കനല, കാട്ടുചെമ്പകം, നാശകം |
|
|
|
കരണ |
Vernonia arborea, Vermonia monosis Benth.ex.C.B. Clarke. PP |
മലമ്പരുവ,കടവരി,കരിതി |
|
|
|
കരയാമ്പൂ |
Syzygium aromaticum |
|
|
image =
|
|
കരിങ്ങാലി |
Acacia catechu |
സംസ്കൃതം:ദന്തധാവന |
|
|
|
കരിങ്ങോട്ട |
Quassia indica |
|
|
|
|
കരിമരം |
Diospyros ebenum |
കരിന്താളി, എബണി |
|
|
|
കരിമരുത് |
Terminalia crenulata |
തേമ്പാവ്, ലാറൽ |
|
|
|
കരിമ്പന |
Borassus flabellifer |
|
|
|
|
കരിവേങ്ങ |
|
|
|
|
|
കരുവാളി |
Elaeodendron glaucum |
തണ്ണിമരം |
|
|
|
കരിവേലം |
Acacia nilotica |
ഇന്ത്യൻ അറബിക് ഗം ട്രീ ,ബബൂൽ |
|
|
|
കല്ലാവി |
Meliosma pinnata |
|
|
|
|
കല്ലാൽ |
Ficus mysorensis |
കല്ലരയാൽ, കാട്ടരയാൽ |
|
|
|
കല്ലിലവ് |
Bombax insigne |
|
|
|
|
കൽമരം |
Sapium insigne |
കണ്ണാമ്പൊട്ടി |
|
|
|
കശുമാവ് |
Anacardium occidentale |
പറങ്കിമാവ്,പറങ്കിമൂച്ചി |
|
|
|
കറുത്തവാറ്റിൽ |
Acacia mearnsii |
|
|
|
|
കർപ്പൂരം |
Cinnamomum camphora |
|
|
|
കാ |
കാഞ്ഞിരം |
trychnos nux-vomica |
Poison Nut Tree, Snake-wood, Quaker button |
|
|
|
കാട്ടീന്ത |
Phoenix sylvestris |
|
|
|
|
കാട്ടുകടുക്ക |
Terminalia travancorensis |
|
|
|
|
കാട്ടുകമുക് |
Pinanga dicksonii |
|
|
|
|
കാട്ടുകൊന്ന |
Pithecellobium bigeminum |
|
|
|
|
കാട്ടുതുവര |
Diospyros Buxifolia |
എലിച്ചുഴി, എലിച്ചെവിയൻ, തൊവരക്കാരി, മലമുരിങ്ങ |
|
|
|
കാട്ടുതേയില |
Eurya japonica Thunb |
|
|
|
|
കാട്ടുപുന്ന |
|
|
|
|
|
കാട്ടുമരോട്ടി |
|
|
|
|
|
കാനപ്പാല |
Manilkara roxburghiana |
|
|
|
|
കാരക്കൊങ്ങ് |
|
|
|
|
|
കാരപ്പൊങ്ങ് |
Hopea utilis |
|
|
|
|
കാരമരം |
Diospyros candolleana |
|
|
|
|
കാരാഞ്ഞിലി |
Dipterocarpus bourdillonii |
കരട്ടാണിലി, കൽപ്പയിൻ, ചരട്ടാഞ്ഞിലി, കാരാന്നിലി |
|
|
|
കാരാൽ |
|
|
|
|
|
കാരി |
|
|
|
|
|
കാവളം |
|
|
|
|
|
കാറ്റാടി മരം |
Casuarina equisetifolia |
ചൂളമരം |
|
|
കു |
കുങ്കുമമരം |
|
|
|
|
|
കുടപ്പന |
Corypha umbraculifera |
ഇംഗ്ലീഷ്:Tailpot Palm |
|
|
|
കുടംപുളി |
Garcinia gummi-gutta |
കുടപ്പുളി, മരപ്പുളി,തോട്ടുപുളി |
|
|
|
കുടമാൻപാരിമരം |
|
|
|
|
|
കുണ്ഡലപ്പാല |
|
|
|
|
|
കുരങ്ങുമഞ്ഞൾ |
Bixa orellana |
കുപ്പമഞ്ഞൾ, കുരങ്ങൻ കായ, കുങ്കുമപൂമരം |
|
|
|
കുമ്പിൾ |
Gmelina arborea |
കുമിഴ് |
|
|
|
കുരങ്ങാടി |
|
|
|
|
|
കുരുട്ടുപാല |
Tabernaemontana alternifolia |
|
|
|
|
കുളപ്പുന്ന |
|
|
|
|
|
കുളമാവ് |
|
ഊറാവ് |
|
|
കൂ |
കൂനമ്പാല |
|
|
|
|
|
കൂവളം |
Aegle marmelos |
മലയാളം:വില്വം തമിഴ്:കുവളം ഹിന്ദി:ബേയ്ല് സംസ്കൃതം:ശിവാഹ്ലാദ,ശിവമല്ലി |
|
|
കൃ |
കൃഷ്ണനാൽ |
|
|
|
|
കൊ |
കൊക്കോ |
Theobroma cacao |
|
|
|
കോ |
കോർക്കുമരം |
|
|
|
|
|
കോവിദാരം |
|
|
|
|
|
കൈത |
|
|
|
|
സൂചിക |
പേര് |
ശാസ്ത്രനാമം |
മറ്റു പേരുകൾ |
മറ്റ് വിവരങ്ങൾ |
ചിത്രം
|
സൂചിക |
പേര് |
ശാസ്ത്രനാമം |
മറ്റു പേരുകൾ |
മറ്റ് വിവരങ്ങൾ |
ചിത്രം
|
സൂചിക |
പേര് |
ശാസ്ത്രനാമം |
മറ്റു പേരുകൾ |
മറ്റ് വിവരങ്ങൾ |
ചിത്രം
|
സൂചിക |
പേര് |
ശാസ്ത്രനാമം |
മറ്റു പേരുകൾ |
മറ്റ് വിവരങ്ങൾ |
ചിത്രം
|
സൂചിക |
പേര് |
ശാസ്ത്രനാമം |
മറ്റു പേരുകൾ |
മറ്റ് വിവരങ്ങൾ |
ചിത്രം
|
|
---|
കേരളത്തിൽ കാണപ്പെടുന്ന മരങ്ങൾ അക്ഷരമാല ക്രമത്തിൽ |
അ - ആ | |
---|
ഇ- ഓ | |
---|
ക | |
---|
ഗ - ഞ | |
---|
ത - ന | |
---|
പ | |
---|
ഫ - മ | |
---|
യ - സ | |
---|