അണലിവേഗം
ദൃശ്യരൂപം
| അണലിവേഗം | |
|---|---|
| Scientific classification | |
| Kingdom: | Plantae |
| Clade: | Embryophytes |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | Spermatophytes |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Asterids |
| Order: | Gentianales |
| Family: | Apocynaceae |
| Genus: | Alstonia |
| Species: | A. venenata |
| Binomial name | |
| Alstonia venenata | |
ഒരു ഔഷധസസ്യമാണ് അണലി വേഗം. ശാസ്ത്രീയ നാമം: അൽസ്റ്റോണിയ വെനിനേറ്റ (Alstonia venenata).[1]. ഈ ചെടി തൊടിയിലുണ്ടെങ്കിൽ പാമ്പ് അതിന്റെ അടുത്ത് വരില്ല എന്നാണ് വിശ്വാസം. പാമ്പിൻ വിഷത്തിനു ഉത്തമപ്രതിവിധിയും ആണ് ഇത്. ഈ സസ്യത്തിന്റെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇൻഡോൾ എന്ന പദാർഥമാണ് ഇതിന്റെ പ്രത്യേകതയ്ക്കു കാരണം.[2]
ഔഷധഗുണങ്ങൾ
[തിരുത്തുക]പ്രധാനമായും പാമ്പിൻ വിഷത്തിന് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ പനി, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും ഉപയോഗിച്ചു വരുന്നു.
പേരുകൾ
[തിരുത്തുക]- ശാസ്ത്രീയ നാമം - അൽസ്റ്റോണിയ വെനിനേറ്റ
- സംസ്കൃതം - വിഷാഗ്നി,അനാദന, അങ്കോള
- ഇംഗ്ലീഷ് - പോയിസൺ ഡെവിൾ ട്രീ
രസഗുണങ്ങൾ
[തിരുത്തുക]ഘടന
[തിരുത്തുക]6 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു ഔഷധസസ്യമാണിത്. പൂക്കൾക്ക് വെളുത്ത നിറമാണുള്ളത്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]