വൃക്ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മരം (വിവക്ഷകൾ) എന്ന താൾ കാണുക. മരം (വിവക്ഷകൾ)
കോണിഫെറസ് കോസ്റ്റ് റെഡ്‌വുഡ് ആണ് ഭൂമിയിലെ ഏറ്റവും നീളമേറിയ വൃക്ഷം

വണ്ണമുള്ള തണ്ടുകളോടും ശിഖരങ്ങളോടും കൂടിയ സസ്യങ്ങളാണ് വൃക്ഷം അഥവാ മരം.

വൃക്ഷായുർവേദം `3 മറ്റു ജീവജാലങ്ങളുടെയെല്ലാം നിലനിൽപ്പിന് സസ്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വൃക്ഷങ്ങളുടെ പ്രസക്തി എത്രത്തോളമാണെന്നു വൃക്ഷായുർവേദം പറയുന്നതിങ്ങനെ. *പത്തു കിണറിനു തുല്യം ഒരു കുളം. *പത്തു കുളത്തിനു തുല്യം ഒരു തടാകം. *പത്തു തടാകത്തിനു തുല്യം ഒരു പുത്രൻ *പത്തു പുത്രന്മാർക്കു തുല്യം ഒരു മരം.

പ്രശസ്തമായ മരങ്ങൾ[തിരുത്തുക]

ചിത്രങ്ങൾ[തിരുത്തുക]

Wiktionary-logo-ml.svg
വൃക്ഷം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=വൃക്ഷം&oldid=2418867" എന്ന താളിൽനിന്നു ശേഖരിച്ചത്