വട്ടക്കുമ്പിൾ
ദൃശ്യരൂപം
| വട്ടക്കുമ്പിൾ | |
|---|---|
| വട്ടക്കുമ്പിളിന്റെ ഇലകളും പൂക്കളും | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | |
| Species: | M. tetracoccus |
| Binomial name | |
| Mallotus tetracoccus (Roxb.) Kurz | |
| Synonyms | |
| |
താവട്ട, വട്ട, വെട്ടക്കുമ്പിൾ എന്നെല്ലാം അറിയപ്പെടുന്ന വട്ടക്കുമ്പിൾ പശ്ചിമഘട്ടത്തിലും മ്യാന്മറിലും കാണുന്ന 13 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ്[1]. തടിക്ക് തീരെ ബലം കുറവാണ്. വിത്തുവിതരണം പ്രധാനമായി നടക്കുന്നത് ജലത്തിലൂടെയാണ്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കാണുന്ന ഇടങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
- http://www.efloras.org/florataxon.aspx?flora_id=2&taxon_id=242331439
- http://asianplant.net/Euphorbiaceae/Mallotus_tetracoccus.htm
- http://www.virboga.de/Mallotus_tetracoccus.htm
Mallotus tetracoccus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.