ഈയൽവാക
(പൊട്ടവാക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഈയൽവാക | |
---|---|
![]() | |
ഈയൽവാകയുടെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | A. chinensis
|
ശാസ്ത്രീയ നാമം | |
Albizia chinensis | |
പര്യായങ്ങൾ | |
|
ഏഷ്യൻ വംശജനായ വൃക്ഷമാണ് ഈയൽവാക (ശാസ്ത്രീയനാമം: Albizia chinensis). പൊന്തൻവാക, പൊട്ടവാക, മൊട്ടവാക എന്നെല്ലാം അറിയപ്പെടുന്നു. വിത്തുവഴിയാണ് ഇവയുടെ പ്രധാന വിതരണം. വേരിൽനിന്നും പുതിയ തൈകൾ മുളച്ചുവരാറുണ്ട്. നല്ലൊരു കാലിത്തീറ്റയാണ്. കാഠിന്യം കുറഞ്ഞ തടി വിറകായി ഉപയോഗിക്കുന്നു. ഇന്ത്യയിൽ ബോട്ട് നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്. ചിതലുകളും മറ്റു പ്രാണികളും ഇതിന്റെ തടിയെ ആക്രമിക്കാറില്ല. മരത്തിന്റെ മുറിവിൽ നിന്നും ഒരു പശ ഊറി വരാറുണ്ട്. കാപ്പി, ചായ തോട്ടങ്ങളിൽ തണലിനു വളർത്താറുണ്ട്. പൂക്കളുടെ ഭംഗികാരണം അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്നു. [1]