ഇലവ്
Cotton tree | |
---|---|
![]() | |
Cotton tree with only flowers in spring | |
Scientific classification | |
Kingdom: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. ceiba
|
Binomial name | |
Bombax ceiba | |
Synonyms | |
|
ഇന്ത്യയിലുടനീളം കാണുന്ന, 40 മീറ്ററിലധികം ഉയരം വയ്ക്കുന്ന ഒരു വന്മരമാണ്[1] ഇലവ്. (ശാസ്ത്രീയനാമം: Bombax ceiba) - (ഇംഗ്ലീഷ്: Red cotton tree) ആയുർവേദത്തിലെ പ്രസിദ്ധ ഔഷധമായ മോചരസത്തിലെ ചേരുവയാണ് ഇത്. പൂള, മുള്ളിലവ്, മുള്ളിലം എന്നെല്ലാം അറിയപ്പെടുന്നു.
പേരിനു പിന്നിൽ[തിരുത്തുക]
സംസ്കൃതത്തിൽ ശാൽമലി, പിശ്ചില, രക്തപുഷ്പക എന്നാണ് പേര്. മോച എന്നും വിളിക്കാറുണ്ട്.[2]
ചരിത്രം[തിരുത്തുക]
ചരകൻ തന്റെ ഗ്രന്ഥത്തിൽ ഇലവ് മരത്തിന്റെ കറയേയും അതിന്റെ ഔഷധഗുണത്തേയും പറ്റി വിവരിച്ചിട്ടുണ്ട്.
രസാദി ഗുണങ്ങൾ[തിരുത്തുക]
രസം :മധുരം, കഷായം
ഗുണം :ഗുരു, സ്നിഗ്ധം, പിശ്ചിലം
വീര്യം :ശീതം
വിപാകം :മധുരം [2]
ഔഷധയോഗ്യ ഭാഗം[തിരുത്തുക]
വേര്, പുഷ്പം, കുരുന്നു ഫലം, കറ[2]
ചിത്രശാല[തിരുത്തുക]
Young Tree flowering in Shing Mun River, Shatin, Hong Kong.
Bombax-ceiba seedling growing in a seed pod in Hong Kong.
Young tree in Kolkata, West Bengal, India.
trunk of an old tree in Kolkata, West Bengal, India.
fallen flower at ground in Kolkata, West Bengal, India.
അവലംബം[തിരുത്തുക]
- ↑ http://www.biotik.org/india/species/b/bombceib/bombceib_en.html
- ↑ 2.0 2.1 2.2 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം81-7638-475-5
- Linnaeus, C. 1753. Species Plantarum 1: 511.
- USDA, ARS, National Genetic Resources Program. Germplasm Resources Information Network - (GRIN) [Online Database]. [1]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Bombax ceiba എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
Bombax ceiba എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |