മഞ്ജനാത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഞ്ജനാത്തി
Flower of Morinda tinctoria (Indian Mulberry).JPG
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. tinctoria
Binomial name
Morinda tinctoria

റൂബിയേസി കുടുംബത്തിൽ പെട്ട ഈ മരത്തിന്റെ ശാസ്ത്രനാമം മൊറിൻഡ ടിന്റോറിയ(Morinda tinctoria Roxb.) എന്നാകുന്നു. മഞ്ജനാത്തി എന്ന് സാധാരണയായി വിളിക്കുന്ന ഇതിന്ന് മഞ്ഞപ്പാവട്ട എന്നും പേരുണ്ട്. സംസ്കൃതത്തിൽ ചിൽഹക എന്നു പറയുന്നു.

ഇന്ത്യ, ആൻഡമാൻ, ശ്രീലങ്ക, മലായ എന്നിവിടങ്ങളിലും കാണപ്പെടുന്നു. 7 മുതൽ 10 വരെ മീറ്റർ ഉയരത്തിൽ വളരുന്ന ഈ മരത്തിന്ന് ധാരാളം ശാഖോപശാഖകൾ കാണും. ആഴത്തിൽ വിണ്ടുകീറിയ, കട്ടിയുള്ള ഇളം മഞ്ഞനിറത്തിൽ പുറന്തൊലി കാണപ്പെടുന്നു. ഇതിന്റെ പൂവിന് മുല്ലപ്പൂവിന്റെ ഛായയും മണവുമാണ് ഉള്ളത്.

Wikisource-logo.svg
Wikisource has the text of the 1911 Encyclopædia Britannica article Aal.
"https://ml.wikipedia.org/w/index.php?title=മഞ്ജനാത്തി&oldid=3097393" എന്ന താളിൽനിന്ന് ശേഖരിച്ചത്