മഞ്ഞണാത്തി
ദൃശ്യരൂപം
| മഞ്ഞണാത്തി | |
|---|---|
| മഞ്ഞണാത്തിയുടെ ഇലകൾ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | |
| Species: | M coreia |
| Binomial name | |
| Morinda coreia Buch.-Ham. | |
| Synonyms | |
| |
ഇന്ത്യയിൽ മഴകുറഞ്ഞ പ്രദേശങ്ങളിലും കേരളത്തിൽ മിക്കയിടങ്ങളിലും പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ ധാരാളമായി കാണുന്ന ഒരു ചെറുവൃക്ഷം. (ശാസ്ത്രീയനാമം: Morinda coreia). വിണ്ടുകീറിയ കട്ടിയുള്ള തൊലിക്ക് ഇളംമഞ്ഞനിറം. തായ്ത്തടി അധികം വണ്ണം വയ്ക്കില്ല. തടിയ്ക്കു മഞ്ഞനിറം[1]. സുഗന്ധമുള്ള[2] വെള്ളപ്പൂക്കൾ. മൂക്കുമ്പോൾ നെല്ലിക്കയോളം വലിപ്പമുള്ള കായ്കൾക്ക് കറുപ്പുനിറമായിരിക്കും. മൈനകൾ ഉൾപ്പെടെയുള്ള പല പക്ഷികളുടെയും ഇഷ്ടഭോജ്യമാണ് ഈ കായ്കൾ. പാലക്കാട് ജില്ലയിൽ ധാരാളമുണ്ട്.
ചിത്രശാല
[തിരുത്തുക]- മഞ്ഞണാത്തി മരത്തിന്റെ ചില്ല
- മഞ്ഞണാത്തി മരത്തിന്റെ കായ്കൾ, ഛേദം
- മഞ്ഞണാത്തി മരത്തിന്റെ കായ്കൾ
- മഞ്ഞണാത്തിയുടെ ഇലയും പൂവും
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-11-08.
- ↑ http://eol.org/pages/1109691/details
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Archived 2020-10-21 at the Wayback Machine കാണുന്ന സ്ഥലങ്ങൾ
- കൂടുതൽ വിവരങ്ങൾ
- http://www.ejbiotechnology.info/index.php/ejbiotechnology/article/view/v12n3-12/731
- http://home.hiroshima-u.ac.jp/~shoyaku/member/yamasaki/Pub/Morinda.pdf Archived 2016-03-04 at the Wayback Machine
Morinda coreia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.