ചാവണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാവണ്ടി
Ehretia laevis Roxb..jpg
ചാവണ്ടി - ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: (unplaced)
കുടുംബം: Boraginaceae
ഉപകുടുംബം: Ehretioideae
ജനുസ്സ്: Ehretia
വർഗ്ഗം: E. laevis
ശാസ്ത്രീയ നാമം
Ehretia laevis
(Rottler ex G. Don) Roxb.
പര്യായങ്ങൾ

ഇന്ത്യയിലെ ഇലകൊഴിയുംവനങ്ങളിലും ഉഷ്ണമേഖലാവനങ്ങളിലും കണ്ടുവരുന്ന ഇടത്തരം വൃക്ഷമാണ് കാക്കപ്പൊന്ന് അഥവാ ചാവണ്ടി (ശാസ്ത്രീയനാമം: Ehretia laevis). കേരളത്തിൽ ഇവ അപൂർവ്വമാണ്. ശ്രീലങ്ക, മ്യാന്മർ, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കാണുന്നു. ഇല പൊഴിയും വൃക്ഷമാണ്. സുഗന്ധമുള്ള ചെറിയ വെള്ളപ്പൂങ്കുലകൾ. പക്ഷികളും മൃഗങ്ങളും വിത്തുവിതരണം നടത്തുന്നു. വനത്തിൽ സ്വാഭാവിക പുനരുദ്ഭവം ഉണ്ട്. തടിക്ക് ബലമുണ്ട്. ഈട് കുറവാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചാവണ്ടി&oldid=1775674" എന്ന താളിൽനിന്നു ശേഖരിച്ചത്