കുടമാൻപാരിമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കുടമാൻപാരിമരം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Magnoliids
നിര: Laurales
കുടുംബം: Lauraceae
ജനുസ്സ്: Cryptocarya
വർഗ്ഗം: C. wightiana
ശാസ്ത്രീയ നാമം
Cryptocarya wightiana
Thwaites
പര്യായങ്ങൾ
  • Cryptocarya bourdillonii Gamble

പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഇലപൊഴിക്കുന്ന വംശനാശഭീഷണിയുള്ള ഒരു വന്മരമാണ് കുടമാൻപാരിമരം (ശാസ്ത്രീയനാമം: Cryptocarya wightiana). 25 മീറ്ററോളം ഉയരം വയ്ക്കും.ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ കാണുന്നു. [1] 900-1200 മീറ്റർ വരെയുള്ളയിടങ്ങളിൽ കാണുന്നു. [2] മന്തിനും വാതത്തിനും ഉള്ള മരുന്നുകൾ ഈ മരത്തിൽ നിന്നും ഉണ്ടാക്കുന്നുണ്ട്. [3] കായയ്ക്ക് ജീവനക്ഷമത കുറവാണ്, അതിനാൽ നല്ല രീതിയിൽ സ്വാഭാവിക പുനരുദ്ഭവം നടക്കുന്നില്ല. തടിയ്ക്ക് വെള്ളയും കാതലുമുണ്ട്. പൊട്ടിപ്പോവാൻ സാധ്യതയുള്ള തടിയായതുകൊണ്ട് ഫർണിച്ചറിന് കൊള്ളില്ല.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുടമാൻപാരിമരം&oldid=1789286" എന്ന താളിൽനിന്നു ശേഖരിച്ചത്