വരിമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരിമരം
വരിമരത്തിനെ ഇലകൾ
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Sapindales
കുടുംബം: Rutaceae
ജനുസ്സ്: Chloroxylon
വർഗ്ഗം: C. swietenia
ശാസ്ത്രീയ നാമം
Chloroxylon swietenia
DC.

Chloroxylon എന്ന Genus -ലെ ഏക അംഗമാണ് തെക്കേ ഇന്ത്യയിലെയും ശ്രീലങ്കയിലെയും തദ്ദേശവൃക്ഷമായ വരിമരം. (ശാസ്ത്രീയനാമം: Chloroxylon swietenia). Ceylon Satinwood എന്നറിയപ്പെടുന്ന വരിമരം 15-20 മീറ്റർ ഉയരം വയ്ക്കുന്ന ഒരു ഇലപൊഴിയും മരമാണ്. ഛത്തീസ്‌ഗഡിൽ ഇതിന്റെ ഉണക്കിപ്പൊടിച്ച ഇല മുറിവുണങ്ങാൻ ഉപയോഗിക്കുന്നു[1]. തിളങ്ങുന്ന മഞ്ഞ്നിറത്തിലുള്ള കടുപ്പമുള്ള തടിയാണിതിന്റേത്[2]. വരിമരത്തിന്റെ പോടുകളിൽ Trigona sp. യും Apis cerana ഇനത്തിലും പെട്ട തേനീച്ചകൾ കൂടുകൂട്ടാറുണ്ട്. ഇതിന്റെ തടി ചിതൽ ആക്രമിക്കില്ല[3].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=വരിമരം&oldid=1928975" എന്ന താളിൽനിന്നു ശേഖരിച്ചത്