കല്ലിലവ്
ദൃശ്യരൂപം
കല്ലിലവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B.insigne
|
Binomial name | |
Bombax insigne Wall.
| |
Synonyms | |
|
ഇലവുമായി നല്ല സാമ്യമുള്ള മരമാണ് കല്ലിലവ്. (ശാസ്ത്രീയനാമം: Bombax insigne). പലനാടുകളിൽ ചെറുവ്യത്യാസമുള്ള സ്പീഷീസുകൾ കണ്ടുവരുന്നു[1]. 30 മീറ്ററോളം ഉയരം വയ്ക്കുന്ന മരം. ഇല പൊഴിക്കുന്ന മരമാണ്. ശാഖയിലും തടിയിലും മുള്ളുണ്ടാവും. തുറന്ന സ്ഥലങ്ങളിൽ വീണ വിത്തുകളേ മുളയ്ക്കുകയുള്ളൂ, അതിനാൽ കാട്ടിൽ സ്വാഭാവിക പുനരുദ്ഭവം കുറവാണ്. തടിക്ക് കാതലില്ല.
മറ്റു ഭാഷകളിലെ പേരുകൾ
[തിരുത്തുക]Common name: Showy Silk Cotton Tree, Silk Cotton Tree • Manipuri: খুমন তেৰা Khuman tera • Marathi: देव सावर Dev-savar • Tamil: வெள்ளைக்குங்கிலியம் Vellaikungiliyam • Malayalam: Kallilavu • Bengali: সেমল Semal • Kuki: Inpang • Assamese: Dumboil • Sanskrit: कूटशाल्मली Kutasalmali (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-04-06. Retrieved 2012-11-24.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- [1] ചിത്രങ്ങൾ
- http://ecocrop.fao.org/ecocrop/srv/en/cropView?id=3758 Archived 2018-06-20 at the Wayback Machine.