പൂതംകൊല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വയില എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൂതംകൊല്ലി
ഇലകൾ, പേരിയയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Poeciloneuron
Species:
P. indicum
Binomial name
Poeciloneuron indicum
Bedd.

പശ്ചിമഘട്ടത്തിൽ മുഖ്യമായി തെക്കൻ കർണ്ണാടകത്തിൽ കാണുന്ന 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വൻവൃക്ഷമാണ് പൂതംകൊല്ലി അഥവാ വയില അല്ലെങ്കിൽ വയല[1]. നിത്യഹരിതവൃക്ഷമാണ്. നീർവാർച്ചയുള്ള എക്കൽമണ്ണാണ് പ്രിയം. കൂട്ടമായി വളരുന്നു. തടിക്ക് നല്ല ഭാരവും ഉറപ്പുമുണ്ട്. വിത്തിന് ജീവനക്ഷമത കുറവായതിനാൽ വംശവർദ്ധന കുറവാണ്. ഗർഭനിരോധനമാർഗ്ഗമായി വേര് ഉപയോഗിക്കുന്നു[2]. പൂതംകൊല്ലിയുമായി നല്ല സാമ്യമുള്ള ഒരു വൃക്ഷമാണ് പുളിവയില.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-19. Retrieved 2012-11-05.
  2. http://pilikula.com/index.php?slno=50&pg=218[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൂതംകൊല്ലി&oldid=3929593" എന്ന താളിൽനിന്ന് ശേഖരിച്ചത്