മുള്ളിലവ്
(മുള്ളിലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
മുള്ളിലവ് | |
---|---|
![]() | |
മുള്ളിലവിന്റെ തടി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | Z. rhetsa
|
ശാസ്ത്രീയ നാമം | |
Zanthoxylum rhetsa (Roxb.) DC. | |
പര്യായങ്ങൾ | |
|
തടിയിൽ നിറയെ മുള്ളുകളുള്ള ഒരു വൃക്ഷമാണ് മുള്ളിലവ് അഥവാ മുള്ളിലം. (ശാസ്ത്രീയനാമം: Zanthoxylum rhetsa) . കൊത്തുമുരിക്ക്, മുള്ളിലം എന്നെല്ലാം അറിയപ്പെടുന്നു.[1] പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണപ്പെടുന്നു. ഔഷധമായി ഉപയോഗമുണ്ട്. 35 മീറ്ററോളം ഉയരം വയ്ക്കും[2] കുരുമുളകുമണിയേക്കാൾ വലിപ്പമുള്ള ഇതിന്റെ ഉണങ്ങിയ കായകൾ കുടകിൽ ഭക്ഷണങ്ങളിൽ മസാലയായി ഉപയോഗിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] ചുട്ടിക്കറുപ്പൻ പൂമ്പാറ്റകളുടെ ലാർവയുടെ ഭക്ഷണസസ്യങ്ങളിൽ ഒന്ന് മുള്ളിലവ് ആണ്.[3]
ബുദ്ധമയൂരി ശലഭത്തിന്റെ ലാർവയുടെ ഒരേ ഒരു ഭക്ഷണ സസ്യമാണ്. ചുട്ടിമയൂരി, ചുട്ടിക്കറുപ്പൻ, നാരകക്കാളി, കൃഷ്ണശലഭം എന്നീ ശലഭങ്ങളുടേയും ലാർവകളുടെ ഭക്ഷണസസ്യമാണിത്. [4]
അവലംബം[തിരുത്തുക]
- ↑ http://www.biotik.org/india/species/z/zantrhet/zantrhet_en.html
- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=26&key=4
- ↑ http://en.butterflycorner.net/papilio-helenus-red-helen-rote-helene.965.0.html
- ↑ മുള്ളിലം - വി.സി.ബാലകൃഷ്ണൻ, പേജ് 45, കൂട് മാസിക, ജനുവരി 2017
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- ഉപയോഗങ്ങൾ
- കൂടുതൽ വിവരങ്ങൾ
- http://www.mpbd.info/plants/zanthoxylum-rhetsa.php
- പഴയ കായ്കൾ സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രം
- മറ്റു പേരുകൾ
- വിശദവിവരങ്ങൾ
![]() |
വിക്കിമീഡിയ കോമൺസിലെ Zanthoxylum rhetsa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിസ്പീഷിസിൽ Zanthoxylum rhetsa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |