ചുട്ടിമയൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചുട്ടിമൂയരി (Paris Peacock)
Open wing position of Papilio paris Linnaeus, 1758 – Paris Peacock DSC 5478 jayanti.jpg
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Papilionidae
Genus: Papilio
Species: P. paris
Binomial name
Papilio paris
Linnaeus, 1758

മയിൽപ്പീലിത്തുണ്ടുപോലെ മരതകപ്പച്ച നിറമുള്ള സുന്ദരമായ ഒരു ചിത്രശലഭമാണ് ചുട്ടിമയൂരി (Papilio paris).[1][2][3][4]

കേരളത്തിൽ കാണുന്ന ഏറ്റവും ഭംഗിയുള്ള പൂമ്പാറ്റകളിലൊന്നായ ഇവയുടെ പിൻചിറകിന്റെ മേൽഭാഗത്ത് പച്ചകലർന്ന തിളങ്ങുന്ന നീലച്ചുട്ടിയും കീഴ്ഭാഗത്തായി ചുവന്ന പാടുകളും ഉണ്ടാവും.

കാട്ടുറബ്ബർ, മുള്ളിലം, തുടലി, നാരകം എന്നിവ ലാർവയുടെ ഭക്ഷണ സസ്യങ്ങളാണ്. ചുട്ടിമയൂരി- ടോംസ് അഗസ്റ്റിൻ, കൂട് മാസിക, ഫെബ്രുവരി 2014

Mud-puddling of Paris Peacock (Papilio paris) in Buxa Tiger Reserve, West Bengal, India

ചിത്രശാല[തിരുത്തുക]

ഇത് കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 5. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9. 
  2. Savela, Markku. "Papilio Linnaeus, 1758". Lepidoptera Perhoset Butterflies and Moths. 
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. II (1st ed.). London: Taylor and Francis, Ltd. pp. 85–86. 
  4. Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 64–67. 

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചുട്ടിമയൂരി&oldid=2814583" എന്ന താളിൽനിന്നു ശേഖരിച്ചത്