വനദേവത (ചിത്രശലഭം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Idea malabarica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വനദേവത (Malabar Tree Nymph)
Malabar Tree Nymph-Kakkayam.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Idea
വർഗ്ഗം: ''I. malabarica''
ശാസ്ത്രീയ നാമം
Idea malabarica
Moore, 1877
പര്യായങ്ങൾ

Hestia malabarica

സഹ്യപർവ്വതത്തിലെ നിത്യഹരിതവനങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് വനദേവത. പ്രത്യേകതരത്തിൽ ചിറകടിച്ച് ഒഴുകിപ്പറക്കുന്നതുകാണാൻ നല്ലഭംഗിയാണ്. ഐഡിയ മലബാറിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Lepidoptera Specialist Group (1996). Idea malabarica. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006."https://ml.wikipedia.org/w/index.php?title=വനദേവത_(ചിത്രശലഭം)&oldid=2031109" എന്ന താളിൽനിന്നു ശേഖരിച്ചത്