ചേരാച്ചിറകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Psolos fuligo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചേരാച്ചിറകൻ (Psolos fuligo)
Psolos fuligo-Kadavoor-2016-06-17-002.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Psolos
വർഗ്ഗം: ''P. fuligo''
ശാസ്ത്രീയ നാമം
Psolos fuligo
(Mabille, 1876)

നിത്യഹരിതവനങ്ങളിലെ പൂമ്പാറ്റയാണ് ചേരാച്ചിറകൻ (Psolos_fuligo).അപൂർവ്വമായി ഇവയെ നാട്ടിൻമ്പുറങ്ങളിലും കാണാവുന്നതാണ്.

പേരിന് പിന്നിൽ[തിരുത്തുക]

ഇവയുടെ മുൻചിറകുകളുടെ അറ്റം ചേർന്നിരിക്കുകയില്ല. ഇതുകാരണമാന് ഇവയെ ചേരാച്ചിറകൻ എന്ന് വിളിയ്ക്കുന്നത്.

ശരീര പ്രകൃതി[തിരുത്തുക]

ഇവയുടെ ചിറകുകൾക്ക് തിളക്കമുള്ള തവിട്ടുനിറമാണ്. കാണാൻ അത്ര ഭംഗിയില്ലെങ്കിലും പറക്കുന്നത് കാണാൻ മനോഹരമാണ്. ഈ കുടുംബത്തിലെ ഏറ്റവും സാവധാനം പറക്കുന്ന പറക്കുന്ന പൂമ്പാറ്റയും ചേരാച്ചിറകനാണ്.

ജീവിത രീതി[തിരുത്തുക]

ചെറിയ പൂക്കളോട് കൂടുതൽ ഇഷ്ടം. ഇഞ്ചി, കുക്കില എന്നീ സസ്യങ്ങളിൽ മുട്ടയിടുന്നു.സാധാരണ നിലം പറ്റിയാണ് ഇവ പറക്കുന്നത്.

അവലംബം[തിരുത്തുക]

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചേരാച്ചിറകൻ&oldid=2378855" എന്ന താളിൽനിന്നു ശേഖരിച്ചത്