ചെറുപുള്ളിപ്പൊന്തചുറ്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neptis columella എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറുപുള്ളിപ്പൊന്തചുറ്റൻ
Shortbandedsailor.jpg
Underside (specimen from Kolkata)
Sailer wynaad.jpg
Upperside (specimen from the Western Ghats)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Neptis
വർഗ്ഗം: ''N. columella''
ശാസ്ത്രീയ നാമം
Neptis columella
(Cramer, 1780)
പര്യായങ്ങൾ

Phaedyma columella

ഒരു രോമപാദ ചിത്രശലഭമാണ് ചെറുപുള്ളിപ്പൊന്തചുറ്റൻ ‌ (ഇംഗ്ലീഷ്: The Short banded Sailer ) . Neptis columella എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1]

ആവാസം[തിരുത്തുക]

മഹാരാഷ്ട്ര ,തമിഴ്‌നാട്, സിക്കിം , ആസാം , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Bingham, C. T. 1905. Fauna of British India. Butterflies. Volume 1

Gallery[തിരുത്തുക]