ഈറ്റ ശരശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Baoris farri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Paintbrush Swift
Farri.jpg
Museum specimen.Malaya.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Baoris
വർഗ്ഗം: B. farri
ശാസ്ത്രീയ നാമം
Baoris farri
(Moore, 1878)

ഒരു തുള്ളൻ ചിത്രശലഭമാണ് ഈറ്റ ശരശലഭം ‌ (ഇംഗ്ലീഷ്: Paintbrush Swift) . Baoris farri എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

അരുണാചൽ പ്രദേശ് ,ആന്ധ്രാപ്രദേശ്‌ , കർണാടക , കേരളം , മേഘാലയ മിസോറം പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മാർച്ച് ഏപ്രിൽ ഓഗസ്റ്റ് സെപ്റ്റംബർ നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]


അവലംബം[തിരുത്തുക]

  1. Saji, K. 2014. Baoris farri Moore, 1878 – Complete Paint-brush Swift. In K. Kunte, S. Kalesh & U. Kodandaramaiah (eds.).Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/793/Baoris-farri
"https://ml.wikipedia.org/w/index.php?title=ഈറ്റ_ശരശലഭം&oldid=2028989" എന്ന താളിൽനിന്നു ശേഖരിച്ചത്