Jump to content

വെള്ളവരയൻആര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hasora taminatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെള്ളവരയൻആര
(White Banded Awl)
Mudpuddling in Aralam Wildlife Sanctuary
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. taminatus
Binomial name
Hasora taminatus
(Hübner, 1818)[1]
Synonyms
  • Ismene malayana C. & R. Felder, 1860
  • Hasora almea Swinhoe, 1909

കാടുകളിൽക്കാണുന്ന ഒരു ചിത്രശലഭം. ഹെസ്പിരിഡെ ചിത്രശലഭകുടുംത്തിൽപ്പെടുന്നു.[2][3][4][5] പിൻചിറകിലുള്ള വെള്ളനിറത്തിലുള്ള വലിയ പട്ട ഈ ശലഭത്തെ തിരിച്ചറിയാൻ സഹായിക്കുന്നു[6][7] .കാട്ടരുവിയോരങ്ങളിലെ നനവാർന്ന പ്രദേശങ്ങൾ ഇഷ്ടപ്പെടുന്നു. പൊന്നാംവള്ളി(Derris scandens), ഉങ്ങ്(Pongamia pinnata) എന്നിവയിലാണ് മുട്ടകൾ സാധാരണകാണുന്നത്.

അവലംബം

[തിരുത്തുക]
  1. Card for Hasora taminatus[പ്രവർത്തിക്കാത്ത കണ്ണി] in LepIndex. Accessed 12 October 2007.
  2. Markku Savela's website on Lepidoptera - page on genus Hasora.
  3. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 61.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 18. (under Parata malayana Felder).
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. p. 253.{{cite book}}: CS1 maint: date format (link)
  6. Wynter-Blyth, M.A. (1957) Butterflies of the Indian Region, pg 468.
  7. Kunte, Krushnamegh. (2000) Butterflies of Peninsular India, pg 192.

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളവരയൻആര&oldid=3791845" എന്ന താളിൽനിന്ന് ശേഖരിച്ചത്