ലൈലാക്‌ വെള്ളിവരയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Apharitis lilacinus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലൈലാക്‌ വെള്ളിവരയൻ
Lilac Silverline Butterfly.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Aphnaeus
വർഗ്ഗം: ''A. lilacinus''
ശാസ്ത്രീയ നാമം
Aphnaeus lilacinus
Moore, 1884
പര്യായങ്ങൾ

Apharitis lilacinus Moore

ഒരു നീലി ചിത്രശലഭമാണ് ലൈലാക്‌ വെള്ളിവരയൻ ‌ (ഇംഗ്ലീഷ്: Lilac Silverline). Aphnaeus lilacinus എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

ആവാസം[തിരുത്തുക]

കർണാടക സംസ്ഥാന നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഡിസംബർ-ജനുവരി മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]

AphnaeusLilacinus 735 3 Fitch.png

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 94. ഐ.എസ്.ബി.എൻ. 978-81-929826-4-9. ഡി.ഒ.ഐ.:10.13140/RG.2.1.3966.2164. 
  2. Savela, Markku. "Cigaritis Donzel, 1847 Leopard Butterflies Silverlines Barred Blues". Lepidoptera Perhoset Butterflies and Moths. 
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911-1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 170–171.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  4. Nitin R. 2014. Apharitis lilacinus Moore, 1884 – Lilac Silverline. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/2125/Apharitis-lilacinus

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൈലാക്‌_വെള്ളിവരയൻ&oldid=2818013" എന്ന താളിൽനിന്നു ശേഖരിച്ചത്