പട്ട നീലാംബരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rachana jalindra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Banded Royal
Rachana jalindra.jpg
Rachana jalindra Male, upperside.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Rachana
വർഗ്ഗം: R. jalindra
ശാസ്ത്രീയ നാമം
Rachana jalindra
(Horsfield, 1829)[1]
പര്യായങ്ങൾ
  • Amblypodia jalindra Horsfield, [1829]
  • Myrina jalindra
  • Tajuria jalindra
  • Charana jalindra
  • Eliotia jalindra
  • Sithon thymbraeus Geyer, 1832
  • Sithon jalindra indra Moore, [1884]
  • Tajuria jalindra macanita Fruhstorfer, 1912
  • Myrina burbona Hewitson, 1878
  • Tajuria jalindra mingawa Fruhstorfer, 1914
  • Tajuria jalindra gamtara Fruhstorfer, 1912
  • Tajuria jalindra degenerata Fruhstorfer, 1897
  • Sithon jalindra var. palawandra Staudinger, 1889
  • Myrina tarpina Hewitson, 1878
  • Rachana jalindra australis Schröder & Treadaway, 1990

ഒരു നീലി ചിത്രശലഭമാണ് പട്ട നീലാംബരി ‌ (ഇംഗ്ലീഷ്: Banded Royal ) .Rachana jalindra എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

കർണാടക ,കേരളം , മഹാരാഷ്ട്ര , ഗോവ , മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ ,സെപ്റ്റംബർ , ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[2]


അവലംബം[തിരുത്തുക]

  1. Rachana, funet.fi
  2. Bhambure, R. and H. Ogale. 2014. Rachana jalindra Horsfield, 1829 – Banded Royal. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/501/Rachana-jalindra


"https://ml.wikipedia.org/w/index.php?title=പട്ട_നീലാംബരി&oldid=2461206" എന്ന താളിൽനിന്നു ശേഖരിച്ചത്