റെഡ്‌ഫ്ലാഷ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rapala iarbus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Common Red Flash
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. iarbus
Binomial name
Rapala iarbus
(Fabricius, 1787).
Synonyms

Rapala jarbas Fabricius

ഒരു നീലി ചിത്രശലഭമാണ് റെഡ്‌ഫ്ലാഷ്‌‌ (ഇംഗ്ലീഷ്: Common Red Flash). Rapala iarbus എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

ആവാസം[തിരുത്തുക]

ആന്ധ്രാപ്രദേശ്‌, ആസാം, കർണാടക, മധ്യപ്രദേശ്‌, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി-ഏപ്രിൽ ജൂലൈ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]

തല്ലിമരം ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [4]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 123. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Robert, T.J. (2001). The Butterflies of Pakistan. Oxford University Press. 154.
  3. Savela, Markku. "Rapala Moore, [1881] Flashes". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. 4.0 4.1 Bhakare, M. 2014. Rapala iarbus Fabricius, 1787 – Common Red Flash. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/555/Rapala-iarbus

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെഡ്‌ഫ്ലാഷ്‌&oldid=2817905" എന്ന താളിൽനിന്ന് ശേഖരിച്ചത്