നീല കനിത്തോഴൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Euthalia telchinia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Blue Baron
KirontisaTelchinia227 1.jpg
KirontisaTelchinia227 1b.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Euthalia
വർഗ്ഗം: E. telchinia
ശാസ്ത്രീയ നാമം
Euthalia telchinia
(Ménétriés, 1857)

ഒരു രോമപാദ ചിത്രശലഭമാണ് ‌നീല കനിത്തോഴൻ (ഇംഗ്ലീഷ്: Blue Baron ) . Euthalia telchinia എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

അരുണാചൽ പ്രദേശ് ,ആസാം , സിക്കിം , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മേയ് ഓഗസ്റ്റ് ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]

അവലംബം[തിരുത്തുക]

  1. Bingham, C. T. 1905. Fauna of British India. Butterflies. Vol. 1
"https://ml.wikipedia.org/w/index.php?title=നീല_കനിത്തോഴൻ&oldid=2029502" എന്ന താളിൽനിന്നു ശേഖരിച്ചത്