ചെങ്കോമാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Talicada nyseus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെങ്കോമാളി
(Red Pierrot)
Red Pierrot kollam.resized.JPG
Red Pierrot (Talicada nyseus)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Talicada
വർഗ്ഗം: ''T. nyseus''
ശാസ്ത്രീയ നാമം
Talicada nyseus
(Guerin, 1843)

ഭംഗിയുള്ള ഒരു പൂമ്പാറ്റയാണ് ചെങ്കോമാളി. ചിറകിൽ ചുവന്ന അടയാളമുള്ള ഇവയെ പെട്ടെന്ന് തിരിച്ചറിയാവുന്നതാണ്. പൊന്തക്കാടുകളിലും കുറ്റിക്കാടുകളിലും കണ്ടുവരുന്നു. മഴക്കാലം തുടങ്ങുന്നതിന് മുമ്പേ പൂക്കുന്നഇലമുളച്ചി ചെടികളിൽ തേൻ കുടിയ്ക്കാൻ ഇവ കൂട്ടമായി എത്താറുണ്ട്. ഈ ചെടിയിൽ തന്നെയാണ് മുട്ടയിടുന്നത്.

ജീവിതചക്രം[തിരുത്തുക]

ചിത്രജാലകം[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചെങ്കോമാളി&oldid=2776614" എന്ന താളിൽനിന്നു ശേഖരിച്ചത്