വരയൻ തവിടൻ
ദൃശ്യരൂപം
(Mycalesis intermedia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| വരയൻ തവിടൻ | |
|---|---|
| Museum specimens from Malaya | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | M. intermedia |
| Binomial name | |
| Mycalesis intermedia Moore, 1892 | |
| Synonyms | |
|
Mycalesis khasia | |
ഒരു രോമപാദ ചിത്രശലഭമാണ് വരയൻ തവിടൻ (ഇംഗ്ലീഷ്: Intermediate Bushbrown/Pale-brand Bushbrown) . Mycalesis intermedia / Mycalesis khasia എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1]
ആവാസം
[തിരുത്തുക]മേഘാലയ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[2]
അവലംബം
[തിരുത്തുക]- ↑ This species is sometimes referred to as the Pale-brand Bushbrown, a name given by Evans (1932) to Mycalesis khasia, which is a synonym of intermedia (Kunte 2012).
- ↑ Mycalesis intermedia Moore, 1892 – Intermediate Bushbrown. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/885/Mycalesis-intermedia