ശരശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Borbo cinnara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Rice Swift
Rice Swift Borbo cinnara UN by Dr. Raju Kasambe DSCN3505 (25).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Borbo
വർഗ്ഗം: ''B. cinnara''
ശാസ്ത്രീയ നാമം
Borbo cinnara
(Wallace, 1866)

ഹെസ്പിരിഡെ ശലഭ കുടുംബത്തിൽപ്പെട്ട ഒരു ചിത്രശലഭമാണ് ശരശലഭം. കേരളത്തിലെ വയലിലും പുൽമേടുകളിലും മഴക്കാലത്ത് ധാരാളമായിക്കാണാം.

പ്രത്യേകതകൾ[തിരുത്തുക]

ഇരുണ്ട മുൻ ചിറകുകളിൽ അർദ്ധസുതാര്യമായ പൊട്ടുകൾ. പിൻ ചിറകിന്റെ അടി വശത്ത് ഒരു നിര വെളുത്ത പൊട്ടുകൾ. പുൽവർഗ്ഗസസ്യങ്ങളിലാണ് മുട്ട ഇടുന്നത്. തിന, ആനപ്പുല്ല്, നെല്ല് എന്നിവയിൽ ലാർവകളെക്കാണാം.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശരശലഭം&oldid=2461757" എന്ന താളിൽനിന്നു ശേഖരിച്ചത്