നാൽക്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ypthima huebneri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Common Fourring
Common fourring.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Ypthima
വർഗ്ഗം: ''Y. huebneri''
ശാസ്ത്രീയ നാമം
Ypthima huebneri
Kirby, 1871

നിംഫാലിഡെ കുടുംബത്തിൽപെട്ട ചെറിയ ചിത്രശലഭമാണ് നാൽകണ്ണി.വീട്ടുപറമ്പിലും ഇടനാടൻചെങ്കൽക്കുന്നുകളിലും വനപ്രദേശങ്ങളിലും ഇവയെ ധാരാളം കാണാം.ചിറകുകളിലുള്ള പെട്ടുകളാണ് നാൽക്കണ്ണി എന്ന പേരിനു കാരണം.മുൻ ചിറകിൽ വലിയ ഓരോ കൺപൊട്ടുകൾ ഉണ്ട്.പിൻചിറകുകളിൽ വ്യക്തമായ നാലു കൺപൊട്ടുകൾ. പുൽവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിലാണ് മുട്ടയിടുന്നതും ലാർവകൾ വളരുന്നതും

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=നാൽക്കണ്ണി&oldid=1960255" എന്ന താളിൽനിന്നു ശേഖരിച്ചത്