വെള്ളപ്പരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gerosis bhagava എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെള്ളപ്പരപ്പൻ(Yellow breasted Flat)
Gerosis bhagava.JPG
വെള്ളപ്പരപ്പൻ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Gerosis
വർഗ്ഗം: ''G. bhagava''
ശാസ്ത്രീയ നാമം
Gerosis bhagava bhagava
(Moore, 1865)
പര്യായങ്ങൾ

'

കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരിനം ചിത്രശലഭമാണ് വെള്ളപ്പരപ്പൻ[1].ചിത്രശലഭങ്ങളിലെ തുള്ളൻ ശലഭങ്ങളുടെ വിഭാഗത്തിൽപ്പെടുന്നു. വെള്ളീട്ടി മരത്തിലാണ്‌ (Dalbergia lanceolaria)ഇവ മുട്ടയിടുന്നത്.[2][3]

അവലംബം[തിരുത്തുക]

  1. സൂചീമുഖി മാസിക മാർച്ച് 2013
  2. http://ifoundbutterflies.com/352-gerosis/gerosis-bhagava
  3. The book of Indian Butterfies ,Issac Kehimkar ,2009,BNHS
"https://ml.wikipedia.org/w/index.php?title=വെള്ളപ്പരപ്പൻ&oldid=1757386" എന്ന താളിൽനിന്നു ശേഖരിച്ചത്