വലിയ ഓക്കിലനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arhopala amantes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലിയ ഓക്കില നീലി (Large Oakblue)
Large Oackblue.jpg
JPNagar Reserve forest, Bangalore
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Arhopala
വർഗ്ഗം: ''A. amantes''
ശാസ്ത്രീയ നാമം
Arhopala amantes
(Hewitson, 1862)
പര്യായങ്ങൾ

Amblypodia amantes

വനാന്തരങ്ങളിൽ കാണപ്പെടുന്ന ഒരു ശലഭമാണ്. ഈ ശലഭത്തിന്റെ പുഴു മധുരമുള്ള ഒരിനം ദ്രവം പുറത്ത് വിടുന്നവയാണ്. ഈ ശലഭപ്പുഴുവിന്റെ കാവൽക്കാരായി ഭീമാകാരനായ ഒരിനം ചുവന്ന ഉറുമ്പുകൾ ഉണ്ടാകും. പുഴുവിനെ ആക്രമിക്കാൻ വരുന്ന ശത്രുവിനെ ഈ ഉറുമ്പുകൾ കൂട്ടത്തോടെ ആക്രമിയ്ക്കും. പ്രതിഫലമായി മധുരമുള്ള ദ്രവം കാവൽക്കാരായ ഉറുമ്പുകൽക്ക് ചുരത്തികൊടുക്കും.ചിത്രശാല[തിരുത്തുക]

Gallery[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വലിയ_ഓക്കിലനീലി&oldid=2747271" എന്ന താളിൽനിന്നു ശേഖരിച്ചത്