ഇലനീലി
ദൃശ്യരൂപം
(Amblypodia anita എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Purple Leaf Blue | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | A. anita |
| Binomial name | |
| Amblypodia anita Moore,1862 | |
| Synonyms | |
|
Horsfieldia anita | |
ഒരു നീലി ചിത്രശലഭമാണ് ഇലനീലി (ഇംഗ്ലീഷ്: Purple leaf blue). Amblypodia anita എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]
ആവാസം
[തിരുത്തുക]ആന്ധ്ര പ്രദേശ് , കർണ്ണാടക , മഹാരാഷ്ട്ര , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി , ഫിബ്രവരി ,ആഗസ്റ്റ് , ഒക്ടോബർ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]
Olax Imbricata ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [4]
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 110. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ "Amblypodia Horsfield, [1829]" at Markku Savela's Lepidoptera and Some Other Life Forms
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 137–138.{{cite book}}: CS1 maint: date format (link) - 1 2 Churi, P. 2014. Amblypodia anita Hewitson, 1862 – Purple Leaf Blue. In K. Kunte, S. Kalesh & U. Kodandaramaiah (eds.).Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/624/Amblypodia-anita
പുറം കണ്ണികൾ
[തിരുത്തുക]Amblypodia anita എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.