ഇരുളൻ നാടോടി
ദൃശ്യരൂപം
(Pareronia ceylanica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Dark Wanderer | |
|---|---|
| Pareronia ceylanica pingasa | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | P. ceylanica |
| Binomial name | |
| Pareronia ceylanica (C. & R. Felder, 1865) | |
ഒരു പീത-ശ്വേത ചിത്രശലഭമാണ് ഇരുളൻ നാടോടി (ഇംഗ്ലീഷ്: Dark Wanderer).[1][2][3][4] Pareronia ceylanica എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ ഉത്തര ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിൽ നിന്നും കാണുവാൻ കഴിഞ്ഞിട്ടുണ്ട്.[5]
ആവാസം
[തിരുത്തുക]കർണാടക ,കേരളം മഹാരാഷ്ട്രഗോവആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ ,ഒക്ടോബർ ,നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 75. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Ixias Hübner, [1819] Indian Orange Tips". Lepidoptera Perhoset Butterflies and Moths.
{{cite web}}: Cite has empty unknown parameter:|dead-url=(help) - ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. p. 281.
- ↑ Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 180–181.
{{cite book}}: CS1 maint: date format (link) - 1 2 Anonymous. 2014. Pareronia ceylanica Felder & Felder, 1865 – Dark Wanderer. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/1003/Pareronia-ceylanica
പുറം കണ്ണികൾ
[തിരുത്തുക]Pareronia ceylanica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.