സൂര്യശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Curetis thetis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂര്യശലഭം
Indian Sunbeam
Indian sunbeam male up.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Curetis
വർഗ്ഗം: ''C. thetis''
ശാസ്ത്രീയ നാമം
Curetis thetis
(Hübner, 1819)[verification needed]

ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലിശലഭം ആണ് സൂര്യശലഭം അഥവാ ഇന്ത്യൻ സൺബീം[1].

വിതരണം[തിരുത്തുക]

ശ്രീലങ്ക , ജാവ, ഫിലിപ്പൈൻസ്, ഇന്ത്യൻ ഉപദ്വീപ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

വിവരണം[തിരുത്തുക]

ചിറകളവ് 40-48 മില്ലി മീറ്റർ . ആൺ-പെൺ ശലഭങ്ങൾക്ക് നിറവ്യത്യാസമുണ്ട് . ആൺ ശലഭ ങ്ങളുടെ ചിറകുകളു ടെ ഉപരിതലം കടുത്ത ചുവപ്പോ , ചുവപ്പ് കലർന്ന ഓറഞ്ചു നിറമോ ആണ്.ചിറകടയ്ക്ക്മ്പോൾ തൂവെന്മയും . പെൺ ശലഭങ്ങൾ ക്ക് ചിറക് തുറക്കുമ്പോൾ മദ്ധ്യത്തിൽ വെള്ളനിറവും വീതിയുള്ള തവിട്ടുകരയും കാണാം.ചിറകടയ്ക്ക്മ്പോൾ മുഷിഞ്ഞ വെള്ളനിറമാണ്.

അവലംബം[തിരുത്തുക]

  1. http://www.nic.funet.fi/pub/sci/bio/life/insecta/lepidoptera/ditrysia/papilionoidea/lycaenidae/curetinae/curetis/index.html#thetis


"https://ml.wikipedia.org/w/index.php?title=സൂര്യശലഭം&oldid=2711000" എന്ന താളിൽനിന്നു ശേഖരിച്ചത്