കരിമ്പരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tapena thwaitesi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിമ്പരപ്പൻ
(Black Angle)
YG Black Angle WSF Tapena thwaitesi.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Tapena
വർഗ്ഗം: ''T. thwaitesi''
ശാസ്ത്രീയ നാമം
Tapena thwaitesi
(Moore, 1881)[1][2]

കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് കരിമ്പരപ്പൻ. കർണ്ണാടകത്തിൽ ഇവ ഒരു സാധാരണ ശലഭമാണ്. മഴക്കാടുകളും ഇലപൊഴിയും കാടുകളുമാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ. കാട്ടരുവിയുടെ തീരത്താണ് ഇവയെ കൂടുതൽ കാണാനാവുക.

വീട്ടിയുടെ (ഈട്ടി) ഇലയിലാണ് ഇവ മുട്ടയിടുക.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Card for Tapena thwaitesi in LepIndex. Accessed 12 October 2007.
  2. Moore, Lep. Cey., vol. I, p. 181, pi. 67.


"https://ml.wikipedia.org/w/index.php?title=കരിമ്പരപ്പൻ&oldid=1952149" എന്ന താളിൽനിന്നു ശേഖരിച്ചത്