Jump to content

ഇന്ത്യൻ ഓക്കില നീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arhopala atrax എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഓക്കില നീലി
Dark Broken-band Oakblue
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. atrax
Binomial name
Arhopala atrax
(Hewitson, 1862)

വളരെ വിരളമായി കാണുന്ന ഒരു ശലഭമാണ് ഇന്ത്യൻ ഓക്കില നീലി (Indian Oakblue).[1][2][3] പശ്ചിമഘട്ടത്തിലെ ഉയർന്ന പർവതനിരകളാണ് ഇവയുടെ താവളങ്ങൾ. മധ്യേന്ത്യയിലും ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലും ഇവയെ കാണാറുണ്ട്.

ചിറകിന്റെ അടിവശത്തിന് ചാരം കലർന്ന തവിട്ടുനിറമാണ്. ചിറകിനടിയിൽ വീതികുറഞ്ഞ പട്ടകളും പുള്ളിക്കുത്തുകളും കാണപ്പെടുന്നു. ചിറകിന് പുറത്ത് തവിട്ടുനിറമാണ്. ആൺ ശലഭത്തിന്റെ മുൻ ചിറകിന് പുറത്തായി നീല നിറം പടർന്നിരിക്കുന്നത് കാണാം. എന്നാൽ പെൺ ശലഭത്തിന് ഈ നീലപ്പാടിന് വീതി കുറവായിരിക്കും. പിൻചിറകിൽ വാലുണ്ട്. കണ്ണിന് നീലനിറമാണ്.

അവലംബം

[തിരുത്തുക]
  • മാതൃഭൂമി ആഴ്ചപ്പതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ)-ഡോ.അബ്ദുള്ള പാലേരി
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 101. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Arhopala Boisduval, 1832 Oakblues". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 176–177.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ഓക്കില_നീലി&oldid=2817869" എന്ന താളിൽനിന്ന് ശേഖരിച്ചത്