നീലക്കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tirumala limniace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലക്കടുവ
Blue Tiger Payyanur.jpg
നീലക്കടുവ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
ഉപരികുടുംബം: Papilionoidea
കുടുംബം: Nymphalidae
ഉപകുടുംബം: Danainae
ജനുസ്സ്: Tirumala
വർഗ്ഗം: ''T. limniace''
ശാസ്ത്രീയ നാമം
Tirumala limniace
Cramer, 1775
നീലക്കടുവയും കരിനീലക്കടുവയും തമ്മിലുള്ള വ്യത്യാസങ്ങൾ

കേരളത്തിൽ സർ‌വ്വസാധാരണയായി കാണപ്പെടുന്ന ഒരു തരം ചിത്രശലഭമാണ്‌ നീലക്കടുവ. ഇംഗ്ലീഷ്: Blue Tiger. ശാസ്ത്രീയനാമം: തിരുമല ലിംനിയേസ് (Tirumala limniace). പ്രശസ്തമായ മൊണാർക്ക് പൂമ്പാറ്റകളെ ഇംഗ്ലീഷ്: Monarch butterfly പോലെ ദേശാടനം സ്വഭാവമുള്ള ഈ പൂമ്പാറ്റകൾ ആറളം വന്യജീവി സങ്കേതത്തിലും മറ്റും വലിയക്കൂട്ടമായി ഒത്തുചേരാറുണ്ട്.[1][2]

അവലംബം[തിരുത്തുക]

  1. മഴവിൽ ചിറകുകൾ മലയാള മനോരമ പഠിപ്പുര 2008 ഓഗസ്റ്റ് 29
  2. Migration of butterflies

ചിത്രശാല[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നീലക്കടുവ&oldid=2744695" എന്ന താളിൽനിന്നു ശേഖരിച്ചത്