കരീര വെളുമ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Belenois aurota എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരീര വെളുമ്പൻ
(Pioneer White )
CaperWhite Bannerghatta.jpg
Pioneer White Mating
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Belenois
വർഗ്ഗം: B. aurota
ശാസ്ത്രീയ നാമം
Belenois aurota
(Fabricius, 1793)
പര്യായങ്ങൾ

Anaphaeis aurota

വെളുമ്പിശലഭങ്ങളുടെയും മഞ്ഞശലഭങ്ങളുടെയും കുടുംബമായപീറിഡേവിഭാഗത്തിൽപ്പെട്ട ചിത്രശലഭം.വരണ്ട പ്രദേശങ്ങളിലാണ് ഇവയെക്കൂടുതൽ കാണപ്പെടുന്നത്.തൂവെള്ള ചിറകിൽ മുകൾഭാഗത്ത് കറുത്തഭാഗത്തിനുള്ളിൽ വെള്ളപ്പൊട്ടുകൾ കാണാം.ചിറക് പൂട്ടുമ്പോൾ പിന്നിലുള്ള ചിറകിൽ മഞ്ഞനിരത്തിലുള്ള അടയാളങ്ങൾ കാണാം. ലാർവകൾ മഞ്ഞകലർന്ന പച്ചനിറത്തിൽ കാണപ്പെടുന്നു.ശരീരത്തിൽ വെള്ളയും തവിട്ടും നിറത്തിലുള്ള പെട്ടുകളും കാണാം.കാട്ടകത്തി,കാക്കത്തൊണ്ടി,കാർത്തോട്ടി എന്നിവയാണ് ശലഭപ്പുഴുവിന്റെ പ്രധാന ഭക്ഷണ സസ്യങ്ങൾ.

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കരീര_വെളുമ്പൻ&oldid=1942660" എന്ന താളിൽനിന്നു ശേഖരിച്ചത്