എരിക്കുതപ്പി
ദൃശ്യരൂപം
(Danaus chrysippus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എരിക്കുതപ്പി (Danaus chrysippus) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. chrysippus
|
Binomial name | |
Danaus chrysippus (Linnaeus, 1758)
| |
Synonyms | |
|
ഡാനൈഡെ ശലഭകുടുബത്തിലെ സർവ്വസാധാരണമായ ഒരു ചിത്രശലഭമാണ് എരിക്കുതപ്പി (Danaus chrysippus)[1] (Plain Tiger).[2][3][4][5]
നാട്ടിൻപുറത്തും കൃഷിയിടങ്ങളിലും നഗരങ്ങളിലുമെല്ലാം ഏതു കാലാവസ്ഥയിലും ഈ ശലഭം പറന്നുനടക്കുന്നതു കാണാം. മരുപ്രദേശങ്ങളിലും 9000 അടിവരെയുള്ള പർവ്വതപ്രദേശങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.[6] എരിക്കിൻ ഇല പ്രധാന ആഹാരമാക്കിയ ഇവയെ പ്രധാന ശത്രുക്കളായ പക്ഷികൾ, ഓന്ത്, ഇഴജന്തുക്കൾ മുതലായവ, ശരീരത്തിലെ വിഷാംശം കാരണം വെറുതെവിടുകയാണ് പതിവ്. അതുകൊണ്ടു തന്നെ മറ്റുചില ശലഭങ്ങൾ ശത്രുക്കളിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി ഇവയുടെ രൂപം അനുകരിക്കാറുണ്ട്.[6] എന്നാൽ ഇവയുടെ ലാർവ്വകൾ ഉറുമ്പ്, കടന്നൽ, എട്ടുകാലി തുടങ്ങിയവയുടെ ഭക്ഷണമായിത്തീരാറുണ്ട്
ചിത്രങ്ങൾ
[തിരുത്തുക]-
ആൺ പൂമ്പാറ്റ
-
പെൺപൂമ്പാറ്റ
-
എരിക്കുതപ്പി
-
ലാർവ്വ
-
പ്യൂപ്പ
-
Form alcippoides in Mysore
അവലംബം
[തിരുത്തുക]- ↑ ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ
- ↑ Savela, Markku. "Danaus Kluk, 1780 Tigers Milkweeds Monarchs Queens". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. pp. 11–13.
- ↑ Moore, Frederic (1890–1892). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 36–41.
{{cite book}}
: CS1 maint: date format (link) - ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ 6.0 6.1 Common Butterflies of India. (World Wide Fund for Nature-India)-Thomas Gay, Isaac David Kehimkar, Jagdish Chandra Punetha
anaus chrysippus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ anaus chrysippus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.