Jump to content

ഓലക്കണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elymnias hypermnestra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓലക്കണ്ടൻ
(Tailed Palmfly)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. caudata
Binomial name
Elymnias caudata
Butler, 1871
Synonyms
  • Elymnias hypermnestra caudata

തെങ്ങ്, പന തുടങ്ങിയ വൃക്ഷങ്ങളുടെ ഓലയിൽ മുട്ടയിടുന്നത് കൊണ്ടാണ് ഇവയെ ഓലക്കണ്ടൻ എന്ന് വിളിയ്ക്കുന്നത്. (ശാസ്ത്രീയനാമം: Elymnias caudata).[1][2][3][4][5] ഇവയിൽ പെൺശലഭങ്ങൾ എരിക്ക് തപ്പിയെയും വരയൻ കടുവയേയും അനുകരിക്കാറുണ്ട്. ചീഞ്ഞളിഞ്ഞ പഴങ്ങളാണ് ഇവയുടെ പ്രധാന ആഹാരം.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Elymnias caudata Butler, 1871" at Markku Savela's Lepidoptera and Some Other Life Forms
  2. "Elymnias caudata Butler, 1871 – Tailed Palmfly". Butterflies of India, v. 2.28. Indian Foundation for Butterflies. Retrieved 2017-05-19.
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 161. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 173–174.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1893–1896). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 150–151.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഓലക്കണ്ടൻ&oldid=3777724" എന്ന താളിൽനിന്ന് ശേഖരിച്ചത്