ചുട്ടിമയൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Papilio paris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചുട്ടിമൂയരി (Paris Peacock)
Paris Peacock - Arif Siddiqui.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Papilio
വർഗ്ഗം: ''P. paris''
ശാസ്ത്രീയ നാമം
Papilio paris
Linnaeus, 1758

മയിൽപ്പീലിത്തുണ്ടുപോലെ മരതകപ്പച്ച നിറമുള്ള സുന്ദരമായ ഒരു ചിത്രശലഭമാണ് ചുട്ടിമയൂരി.

കേരളത്തിൽ കാണുന്ന ഏറ്റവും ഭംഗിയുള്ള പൂമ്പാറ്റകളിലൊന്നായ ഇവയുടെ പിൻചിറകിന്റെ മേൽഭാഗത്ത് പച്ചകലർന്ന തിളങ്ങുന്ന നീലച്ചുട്ടിയും കീഴ്ഭാഗത്തായി ചുവന്ന പാടുകളും ഉണ്ടാവും.

കാട്ടുറബ്ബർ, മുള്ളിലം, തുടലി, നാരകം എന്നിവ ലാർവയുടെ ഭക്ഷണ സസ്യങ്ങളാൺ. ചുട്ടിമയൂരി- ടോംസ് അഗസ്റ്റിൻ, കൂട് മാസിക, ഫെബ്രുവരി 2014

Mud-puddling of Paris Peacock (Papilio paris) in Buxa Tiger Reserve, West Bengal, India

ചിത്രശാല[തിരുത്തുക]

ഇത് കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ചുട്ടിമയൂരി&oldid=2371954" എന്ന താളിൽനിന്നു ശേഖരിച്ചത്