ജോക്കർ ചിത്രശലഭം
ദൃശ്യരൂപം
(Byblia ilithyia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ജോക്കർ ശലഭം | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | B. ilithyia |
| Binomial name | |
| Byblia ilithyia (Drury, 1773) | |
കേരളത്തിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് ജോക്കർ (Byblia ilithyia). വരണ്ട പ്രദേശങ്ങളിലാണ് പൊതുവെ ഇവയെക്കാണുന്നത്. തിളങ്ങുന്ന കുങ്കുമ നിറമാർന്ന ചിറകുകളിൽ കറുത്ത വരകളും കുറികളും ഉണ്ട്. ഇവയുടെ ലാർവകൾ ഭക്ഷണസസ്യമായി ഉപയോഗിക്കുന്ന ചെടികളിലൊന്ന് ചൊറിയണം ആണ്.[1][2][3][4]

അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 26. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Byblia Hübner, [1819] Jokers". Lepidoptera Perhoset Butterflies and Moths.
{{cite web}}: Cite has empty unknown parameter:|dead-url=(help) - ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. pp. 455–456.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1901–1903). Lepidoptera Indica. Vol. V. London: Lovell Reeve and Co. pp. 13–15.{{cite book}}: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Byblia ilithyia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.