മഞ്ഞപ്പൊന്തചുറ്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lasippa viraja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മഞ്ഞപ്പൊന്തചുറ്റൻ
Close wing position of Lasippa viraja Moore, 1872 – Yellowjack Sailer WLB DSC 0056 (5).jpg
Ventral View
Open wing position of Lasippa viraja Moore, 1872 – Yellowjack Sailer WLB DSC 0056 (6).jpg
Dorsal View
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
L. viraja
Binomial name
Lasippa viraja
Synonyms

Neptis viraja

ഒരു രോമപാദ ചിത്രശലഭമാണ് മഞ്ഞപ്പൊന്തചുറ്റൻ ‌ (ഇംഗ്ലീഷ്: Yellowback Sailer). Lasippa viraja എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4][5]

ആവാസം[തിരുത്തുക]

അരുണാചൽ പ്രദേശ്, കേരളം, പശ്ചിമ ബംഗാൾ, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മാർച്ച്-മേയ്, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[6]

വെള്ളീട്ടി ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.[6]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 194. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Lasippa Moore, 1898" at Markku Savela's Lepidoptera and Some Other Life Forms. Retrieved May 30, 2017.
  3. "Lasippa viraja Moore, 1872 – Yellowjack Sailer". ശേഖരിച്ചത്: 26 August 2017.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 342–343.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 23–25.CS1 maint: Date format (link)
  6. 6.0 6.1 Kalesh, S. 2014. Lasippa viraja Moore, 1872 – Yellowjack Sailer. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/2686/Lasippa-viraja

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഞ്ഞപ്പൊന്തചുറ്റൻ&oldid=2816510" എന്ന താളിൽനിന്ന് ശേഖരിച്ചത്